WEBDUNIA|
Last Modified ചൊവ്വ, 15 ജൂണ്‍ 2010 (16:39 IST)
ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് കളി കഴിഞ്ഞും സ്റ്റേഡിയത്തില്‍ തന്നെ ഇരിക്കുന്ന ജോപ്പനെ പുറത്താക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ എത്തി. പുറത്തു പോകാന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് ജോപ്പന്‍ തട്ടികയറി,
“പുറത്തു പോകാനൊന്നും പറ്റില്ല ഞാന്‍ കളികാണാന്‍ എത്തിയപ്പോള്‍ താമസിച്ചു പോയി. ഇനി ഹൈലൈറ്റ്സ് കണ്ട ശേഷമേ ഞാന്‍ ഇവിടെ നിന്ന് പോകു ”