ജീവിതത്തിന്‍റെ പൊരുള്‍

WEBDUNIA| Last Modified വ്യാഴം, 13 ജനുവരി 2011 (16:05 IST)
ജീവിതത്തിന്‍റെ പൊരുള്‍ തേടിയലഞ്ഞ സന്യാസി ജോപ്പന്‍ ഒടുവില്‍ അത് കണ്ടെത്തി

ഹിമാലയത്തിലെ തപസ്സ് കഴിഞെത്തിയ ജോപ്പന്‍ സ്വാമി തന്‍റെ ശിഷ്യനായ സുരേഷിന് ആ സത്യം പകര്‍ന്ന് നല്‍കി,

“ അമ്മയെന്ന സ്ത്രീയിലൂടെ നിങ്ങള്‍ കരഞ്ഞ് കൊണ്ട് ജന്മം എടുക്കുന്നു, ഭാര്യയെന്ന സ്ത്രീ നിങ്ങളുടെ കരച്ചില്‍ ഉറപ്പ് വരുത്തുന്നു, അതു കൊണ്ട് സ്ത്രീയും കരച്ചിലും മാത്രമാണ് ജീവിതത്തില്‍ സ്ഥായിയായി ഉള്ളത്.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :