ഓഷോ ഫലിതം

WEBDUNIA| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2010 (11:53 IST)
മുസ്ലീം പുരോഹിതരെ കുറിച്ചുള്ള ഒരു ഓഷോ ഫലിതം

ഒരു മുസ്ലീം പുരോഹിതനോട്‌ ഒരിക്കല്‍ വിശ്വാസി ചോദിച്ചു:

“രതിയിലേര്‍പ്പടുമ്പോള്‍ എന്തിനാണ്‌ സ്ത്രീകള്‍ കണ്ണുകള്‍ അടയ്ക്കുന്നത്‌?”

മറുപടി: “ഭര്‍ത്താവ്‌ ആ സുന്ദരനിമിഷങ്ങള്‍ അനുഭവിക്കുന്നത്‌ അവള്‍ കാണുന്നതിനെ സ്വര്‍ഗ്ഗം വിലക്കിയിരിക്കുന്നു”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :