WEBDUNIA|
Last Modified ഞായര്‍, 22 ഫെബ്രുവരി 2009 (16:25 IST)
ക്ലാസില്‍ സ്ഥിരമായി അശ്ലീലം പറയുന്ന അധ്യാപകനെ ബഹിഷ്കരിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തീരുമാനിച്ചു. ഇനി അധ്യാപകന്‍ അശ്ലീലം പറഞ്ഞാല്‍ ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തന്നെയായിരുന്നു അവരുടെ പദ്ധതി.
ക്ലാസില്‍ എത്തിയയുടന്‍ അധ്യാപകന്‍ പറഞ്ഞു: കൊച്ചി തുറമുഖത്ത് ഒരു കപ്പല്‍ നിറയെ കാമഭ്രാന്തന്‍മാരായ ആളുകള്‍ വന്നിരിക്കുന്നു.
ഇതു കേട്ടതും വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിപ്പോകാനൊരുങ്ങി.
അതു കണ്ട് അധ്യാപകന്‍: ഇപ്പോള്‍ പോകണമെന്നില്ല, അവര്‍ ഒരുമാസം അവിടെ കാണും.