അമേരിക്കയിലെ മൂട്ട

WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (16:44 IST)
അമേരിക്കയില്‍ പോയി തിരിച്ചെത്തിയ ജോപ്പനോട് സുഹൃത്ത്

നീ അവിടെ പോയി സിനിമ വല്ലതും കണ്ടോ

ജോപ്പന്‍: കണ്ടു

സുഹൃത്ത്: അവിടുത്തെ തീയേറ്ററില്‍ ഇവിടുത്തപോലെ മൂട്ടയുണ്ടോ?

ജോപ്പന്‍ ‍: ഏയ്‌ അവിടെയെങ്ങും മൂട്ട ഇല്ല. അവര്‍ അവിടെ അതിനെ വേറേന്തോ പേരാണ്‌ വിളിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :