അക്വേറിയം

WEBDUNIA| Last Modified തിങ്കള്‍, 31 ജനുവരി 2011 (16:23 IST)
അക്വേറിയത്തില്‍ പുതുതായി ജോലിക്കു ചേര്‍ന്നയാളോട്‌ മാനേജര്‍: നാലാമത്തെ ടാങ്കിലെ വെള്ളം മാറ്റിയോ?

ജോലിക്കാരന്‍: സാര്‍ അതിലെ മീനുകളൊന്നും ഇതുവരെ കുറച്ചു വെള്ളം പോലും കുടിച്ചിട്ടില്ല, അതുകൊണ്ട്‌ മാറ്റണ്ടെന്ന്‌ വിചാരിച്ചു !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :