പൂച്ചക്കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട് വന്ന അമ്മ: പൂച്ചയെ ഉപദ്രവിച്ചാല്‍ ഞാന്‍ നിന്നെയും അങ്ങനെ ചെയ്യും. അതിനെ അടിച്ചാല്‍ നിന്നെയും അടിക്കും. അതിനെ ചവിട്ടിയാല്‍ നിന്നെയും ചവിട്ടും.