വക്കീല്‍ കള്ളം പറയുമ്പോള്‍

WEBDUNIA| Last Modified ബുധന്‍, 19 ജനുവരി 2011 (13:44 IST)
നിയമ വിദ്യാര്‍ത്ഥിയായ ജോപ്പനോട് സുഹൃത്തായ സുരേഷ് ചോദിച്ചു,

“ഒരു വക്കില്‍ കള്ളമാണ് പറയുന്നതെന്ന് എങ്ങനെ അറിയാന്‍ സാധിക്കും?”

ജോപ്പന്‍: അയാളുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി...!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :