മരുമകന്‍ മെഡിക്കല്‍ കോളേജില്‍

WEBDUNIA| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2010 (15:53 IST)
ജോപ്പന്‍: എന്‍റെ മകളെ കല്യാണം കഴിക്കാന്‍ പോകുന്ന ചെറുക്കന്‍ മെഡിക്കല്‍ കോളജിലാണ്

ജംഗ്പങ്കി: അത് കൊള്ളാം, അവന്‍ ഏത് കോഴ്സിനാണ് പഠിക്കുന്നത്?

ജോപ്പന്‍: അവനല്ല അവര്‍ അവനെയാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :