മനസാക്ഷിയുള്ള ഡോക്ടര്‍

WEBDUNIA| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2011 (16:20 IST)
ഡോക്ടര്‍ ജോപ്പന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ തന്‍റെ ചികിത്സയിലായിരുന്ന ഒരു രോഗിയെ ലൈംഗികമായി പീഡിപ്പിച്ചു.

എന്നാല്‍ രാത്രി മയങ്ങിയപ്പോള്‍ നല്ലവനായ ഡോക്ടറുടെ അന്തരാത്മാവ് അദ്ദേഹത്തില്‍ കുറ്റബോധമുണര്‍ത്തി. പക്ഷേ അപ്പോഴും ഡോക്ടറുടെ ഉള്ളിലെ പിശാച് അദ്ദേഹത്തെ ആശ്വസിപ്പിച്ചു,

“സാരമില്ല ജോപ്പാ, ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ ഡോക്ടറല്ല നീ, അവസാനത്തേതുമല്ല.”

ഇതു കേട്ട് അല്‍പ്പം ആശ്വാസമായെങ്കിലും ജോപ്പന്‍റെ മനസാക്ഷി മറ്റൊരു ചോദ്യമുയര്‍ത്തി,

“എന്നാലും നീയൊരു മൃഗഡോക്ടറല്ലേ?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :