ഞാന്‍ സ്പില്‍‌ബര്‍ഗ്!

WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (19:07 IST)

ചോദ്യം : സ്പീല്‍ബര്‍ഗിന്‍റെ സിനിമകളിലെ സ്ത്രീപക്ഷ ചിന്തകളെപ്പറ്റി എന്താണഭിപ്രായം?
മത്സരാര്‍ത്ഥി: അറിയില്ല.

ചോദ്യം : സ്പില്‍ബര്‍ഗിന്റെ സിനിമകള്‍ ആഗോളവത്ക്കരണം പ്രചരിപ്പിക്കുന്നു എന്ന്‌ തോന്നുന്നുണ്ടോ?

മത്സരാര്‍ത്ഥി : എനിക്കറിയില്ല.

ചോദ്യകര്‍ത്താവ്‌ : നിങ്ങള്‍ക്ക്‌ പിന്നെ എന്തറിയാം? എന്താണ്‌ നിങ്ങളുടെ പേര്‌?

മത്സരാര്‍ത്ഥി : സ്റ്റീവന്‍ സ്പില്‍ബര്‍ഗ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :