അധ്യാപകന്: ദീപു നിനക്ക് പരീക്ഷയ്ക്ക് തീരെ മാര്‍ക്കു കുറവാണല്ലോ. ദീപു: ആബ്സന്റായിരുന്നത് കൊണ്ടാ സര്. അധ്യാപകന്: അതെങ്ങനെ നീ ആബ്സന്റാവും? ദീപു: ഞാനല്ല സര്. എന്റെയപ്പുറത്ത് ഇരിക്കേണ്ട ടോണി.