ഓടയില്‍ നിന്ന്

WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (20:09 IST)
ഒരു ദിവസം അതിരാവിലെ കൈയിലൊരു പുസ്തകവുമായി ഓടയില്‍ നില്‍ക്കുന്ന ജോപ്പനെ കണ്ട് സുഹൃത്ത് ജംഗ്പങ്കി കാര്യം അന്വേഷിച്ചു.

ജോപ്പന്‍: എല്ലാവരും പറയുന്നു ‘ഓടയില്‍ നിന്ന്’ വായിച്ചിട്ടില്ലെങ്കില്‍ അതൊരു തീരാനഷ്ടമാണെന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :