എത്രത്തോളം വിഡ്ഡി

WEBDUNIA| Last Modified വ്യാഴം, 10 ഫെബ്രുവരി 2011 (16:19 IST)
അപരിചിതരായ രണ്ട്‌ പേര്‍ സംസാരിക്കവേ ഒരാള്‍ മറ്റൊരാളോട്‌ : താനെന്തൊരു വിഡ്ഡിയാണ്‌ ?

രണ്ടാമന്‍: എത്രത്തോളം വിഡ്ഡിയാണെന്ന്‌ ഞാന്‍ എന്‍റെ ഭാര്യയോട്‌ ചോദിച്ചു പറയാം !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :