ഇടയലേഖനവും പ്രേമലേഖനവും

WEBDUNIA| Last Modified തിങ്കള്‍, 24 ജനുവരി 2011 (14:47 IST)
സണ്‍ഡേ ക്ലാസില്‍ വൈദികന്‍ വിദ്യാര്‍ഥിയോട്‌: കുട്ടീ... നീ ഇടയലേഖനം വായിച്ചിട്ടുണ്ടോ ?

കുട്ടി: ഇല്ലച്ചോ....

വൈദികന്‍: പിന്നെന്താ വായിച്ചിട്ടുള്ളത്‌ ?

കുട്ടി: പ്രേമലേഖനം !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :