ആന എന്താ കാട്ടില്‍ താമസിക്കുന്നത്?

WEBDUNIA| Last Modified വ്യാഴം, 20 ജനുവരി 2011 (14:36 IST)
സ്കൂളില്‍ നിന്ന് കാട്ടിലേയ്ക്ക് വിനോദയാത്ര പോയ നാലാം ക്ലാസുകാരന്‍ സുരേഷ് അധ്യാപകന്‍ ജോപ്പനോട് ചോദിച്ചു,

“ സാറേ ആന എന്താ കാട്ടില്‍ താമസിക്കുന്നത്?”


ജോപ്പന്‍: അവിടെ വാടക കൊടുക്കേണ്ട !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :