പുതിയതായി വാങ്ങി നല്‍കിയ ഷൂ ആകെ നാശമായതു കണ്ട് അച്ഛന്‍: നിനക്കിതുവരെ ഉത്തരവാദിത്തമില്ല. നിന്റെ ഷൂവിനൊപ്പമല്ലേ ഞാനും ഷൂ വാങ്ങിയത്. മകന്‍: അച്ഛന്‍ ഒരു കാലുവയ്ക്കുമ്പം ഞാന്‍ മൂന്നു കാല് വയ്ക്കേണ്ടേ?