അനുബന്ധ വാര്‍ത്തകള്‍
- 'ജീവിതത്തിലെ അനിയത്തിപ്രാവുകള്‍'; സഹോദരിമാര്‍ക്കൊപ്പം കുഞ്ചാക്കോബോബന്‍
- ക്യാമറയും ഛായാഗ്രാഹകനും വെള്ളത്തില്‍ ! കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' ലൊക്കേഷന്‍ കാഴ്ച
- ഇത് ഔദ്യോഗിക 'അറിയിപ്പ്', പുതിയ വിശേഷങ്ങളുമായി നടി ദിവ്യ പ്രഭ
- കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി, പോസ്റ്റുമാന്റെ പണി കിട്ടി, രസകരമായ കുറിപ്പുമായി കുഞ്ചാക്കോബോബന്‍
- ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി, കുഞ്ചാക്കോ ബോബന് വിദേശത്തേക്ക്
പുതിയൊരു പ്രണയകഥക്കിടയില്‍ രാമന്റെയും മാലിനിയുടെയും അഞ്ചു വര്‍ഷം:രഞ്ജിത്ത് ശങ്കര്‍
കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിച്ച രാമന്റെ ഏദന്‍തോട്ടത്തിന് 5 വയസ്സ്. 2017 മെയ് മാസം പന്ത്രണ്ടാം തീയതി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്റെ ഓര്‍മ്മകളിലാണ് രഞ്ജിത്ത് ശങ്കര്‍.
പുതിയൊരു പ്രണയകഥക്കിടയില്‍ രാമന്റെയും മാലിനിയുടെയും അഞ്ചു വര്‍ഷം എന്നാണ് രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്.
mx പ്ലെയറിലും സണ്‍ക്സ്റ്റിലും രാമന്റെ ഏദന്‍തോട്ടം ഇപ്പോള്‍ കാണാവുന്നതാണ്.
അനു സിത്താരയാണ് ചിത്രത്തിലെ നായിക.അജു വര്‍ഗീസ്, രമേഷ് പിഷാരടി, ശ്രീജിത് രവി, മുത്തുമണി എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.മധു നീലകണ്ഠനാണ് സിനിമയില്‍ ഇന്നു നാം കാണുന്ന മനോഹരമായ വിഷ്വലുകള്‍ ഒപ്പിയെടുത്തത്.വി സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ബിജി ബാലിന്റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഫീല്‍ ഗുഡ് ചിത്രം കാണുവാന്‍ ആളുകളുണ്ട് ഉണ്ടെന്നുള്ളതാണ് സിനിമയുടെ വിജയം.