1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

വള്ളത്തോള്‍- പ്രധാന കൃതികള്‍

വള്ളത്തോള്‍- പ്രധാന കൃതികള്‍ സാഹിത്യ മഞ്ജരി ബധിര വിലാപം ശിഷ്യനും മകനും എന്‍റെ ഗുരുനാഥന്‍ കര്‍മഭൂമിയുടെ പിഞ്ചുകാല്‍
ആകെ തൊണ്ണൂറോളം കൃതികള്‍

ബധിര വിലാപം (1910)
ബന്ധനസ്ഥനായ അനിരുദ്ധന്‍(1914)
ഒരു കത്ത് (1914)
സാഹിത്യ മഞ്ജരി - 8 ഭാഗങ്ങള്‍
ഋഗ്വേദതര്‍ജ്ജമ
ഭാസനാടക തര്‍ജ്ജമ
മഗ്ദലനമറിയം( 1921)
ശിഷ്യനും മകനും (1921)
കൊച്ചു സീത
അച്ഛനും മകളും
എന്‍റെ ഗുരുനാഥന്‍
മാത്യവന്ദനം
ഒരു കീറത്തലയണ
ഒരരിപ്രാവ്
ഒരു ചിത്രം
പട്ടില്‍പ്പൊതിഞ്ഞ തീക്കൊളളി
ഉണ്ണാനില്ല, ഉടുപ്പാനില്ല
കര്‍മഭൂമിയുടെ പിഞ്ചുകാല്‍
പരീക്ഷയില്‍ ജയിച്ചു
ഭക്തിയും വിഭക്തിയും
ഒടുക്കത്തെ കുറിപ്പ്
തോണിയാത്ര
കാട്ടെലിയുടെ കത്ത്
മാപ്പ്
ചിത്രയോഗം