തെലങ്കാന ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Updates

Telangana(17/17)

PartyLead/WonChange
BJP4won
CONGRESS3won
TRS9won
OTHERS1won

ടി ആർ എസിന് ആധിപത്യമുള്ള മണ്ണാണ് തെലങ്കാന. 17ൽ 11 സീറ്റും ടി ആർ എസ് തൂത്തുവാരിയപ്പോൾ കേവലം 2 സീറ്റ് മത്രം സ്വന്തമാക്കാനേ കോൺഗ്രസിന് സാധിച്ചുള്ളു. അനൂകൂല തരംഗമുണ്ടായ 2014ൽ കേവലം ഒരു സീറ്റ് മാത്രമേ ബിജെപിക്ക് നേടാനായുള്ളു. ടി ഡി പി, വൈ എസ് ആർ കോൺഗ്രസ്, എ ഐ എം ഐ എം എന്നീ പാർട്ടികൾക്ക് ഓരോ സീറ്റു വീതവും ആ വർഷം ലഭിച്ചു.

State Name
Constituency BJPCongressTRSOthersComments
Telangana
Adilabad(ST)Soyam Babu Rao Ramesh Rathod Godam Nagesh -- BJP Won
BhongirPV Shamsunder Rao Komatireddy Venkat Reddy Boora Narsaiah Goud -- Komatireddy VenkatReddy Won
ChevellaB. Janardhan Reddy Konda Vishweshwar Reddy G Ranjith Reddy -- Congress Won
HyderabadDr. Bhagwanth Rao Firoz Khan Asaduddin Owaisi -- Asaduddin Owaisi Won
KarimnagarBandi Sanjay Ponnam Prabhakar B Vinod Kumar -- BJP Won
KhammamVasudev Rao Smt. Renuka Choudhary Nageswara Rao Nama -- TRS Won
MahabubabadJatothu Hussain Naik Porika Balram Naik Maloth Kavitha -- TRS Won
MahabubnagarSmt. D K Aruna Dr. Ch. Vamshichand Reddy Manne Srinivas Reddy -- TRS Won
MedakRaghunanadan Rao Gali Anil Kumar Kotha Prabhakar Reddy -- K Prabhakar Reddy Won
MalkajgiriN Ramchandra Rao A Revanth Reddy Marri Rajashekar Reddy -- Revanth Reddy Won
Nagarkurnool(SC)Kum. Bangaru Shruthi Dr. Mallu Ravi P Ramulu -- TRS Won
NalgondaGarlapati Jithender Kumar N. Uttam Kumar Reddy Vemireddy Narasimha Reddy -- Uttam Kumar Reddy Won
NizamabadD. Aravind Madhu Yashki Guud Kalvakuntla Kavitha -- D Arvnd Won
PeddapalleS. Kumar A Chandra Sekhar Borlakunta Venkatesh Nethani -- TRS Won
SecunderabadG Kishan Reddy M. Anjan Kumar Yadav Talasani Saikiran Yadav -- G Kishan Reddy Won
WarangalChinta Sambamurthy Dommati Sambaiah Pasunuri Dayakar -- TRS Won
ZahirabadBanala Laxma Reddy K Madan Mohan Rao BB Patil -- TRS Won

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :