കർണാടക ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Karnataka(28/28)

PartyLead/WonChange
BJP25--
UPA2--
OTHERS1--


ആകെയുള്ള 28 സീറ്റിൽ 17 സീറ്റിലും ശക്തി തെളിയിച്ച് 2014ൽ ജയം ഉറപ്പിച്ചത് ബിജെപി ആയിരുന്നു. 9 സീറ്റുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തും 2 സീറ്റ് നേടി ജനതാദൾ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. 2019ലേക്ക് ഉറ്റുനോക്കുമ്പോൾ ജനവികാരം കോൺഗ്രസിന് അനുകുലമാകാനാണ് സാധ്യത.

State Name
Constituency BJPUPAOthersComments
Karnataka
BagalkotPC Gaddigoudar Veena kashappanavar -- BJP wins
Bangalore CentralP.C Mohan Rizwan Arshad -- BJP wins
Bangalore NorthDV Sadananda Gowda Krishna Byregowda -- BJP wins
Bangalore SouthTejaswi Surya B.K. Hariprasad -- BJP wins
Bangalore RuralAshwath Narayana Gowda DK Suresh -- Congress wins
BelgaumSuresh Chanabasappa Angadi Virupakshi S. Sadhunnavar -- BJP wins
BellaryDevendrappa VS Ugrappa -- BJP wins
BidarBhagvanth Khuba Eshwar Khandre B. -- BJP wins
Bijapur(SC)Ramesh Chandappa Jigajinagi Sunitha Chavan -- BJP wins
ChamrajanagarV. Srinivasa Prasad R. Dhruva Narayana -- BJP wins
ChikkballapurBN Bache Gowda Dr. M. Veerappa Moily -- BJP wins
ChikkodiAnna Saheb Jolle Prakash Hukkeri -- BJP wins
Chitradurga(SC)A Narayana Swamy BN Chandrappa -- BJP wins
Dakshina KannadaNalin Kumar Kateel Mithun M Rai -- BJP wins
DavanagereGowdar M Siddeshwara H.B. Manjappa -- BJP wins
DharwadPralhad Venkatesh Joshi Vinay Kulkarni -- BJP wins
Gulbarga(SC)Dr Umesh Jadhav Malliakarjun Kharge -- BJP wins
HassanA Manju Prajwal Revanna -- Prajwal Revanna wins
HaveriShivkumar Chanabasappa Udasi DR Patil -- BJP wins
KolarS.Muniswamy K.H.Muniyappa -- BJP wins
KoppalSanganna Karadi Rajashekhar Hitnal -- BJP wins
Mandya -- Nikhil Kumaraswamy Smt Sumalatha (IND Support) Sumalatha wins
MysorePrathap Simha CH Vijayshankar -- BJP wins
RaichurRaja Amresh Nayak BV Naik -- BJP wins
ShimogaBY Raghavendra Madhu Bangarappa -- BJP wins
TumkurGS Basavaraju HD.DeveGowda -- BJP wins
Udupi ChikmagalurKum. Shobha Karandlaje Pramod Madhwaraj -- BJP wins
Uttara KannadaAnant kumar hegade Anand Asnotikar -- BJP wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :