ഹരിയാന ലോക് സഭ തെരഞ്ഞെടു[പ്പ് ഫലം 2019: Live Update

Haryana(10/10)

PartyLead/WonChange
BJP10--
CONGRESS0--
OTHERS0--

2014

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ 7 സീറ്റുകളിൽ വിജയിച്ചത് ബിജെപിയായിരുന്നു. ഒരു സീറ്റ് മാത്രമാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേടാനായത്. ലോക് ദൾ നേടിയത് രണ്ട് സീറ്റുകളാണ്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.


State Name
Constituency BJPCongressOthersComments
Haryana
Ambala(SC)Ratan Lal Katariya Kum. Selja -- BJP Wins
Bhiwani-MahendragarhDharmvir Singh Ms. Shruti Chaudhary -- BJP Wins
FaridabadKrisnpal Gurjar Avtar Singh Bhadana (In place of Lalit Nagar) -- BJP Wins
GurgaonRao Indrajeet Singh Capt. Ajay Singh Yadav -- BJP Wins
HisarBrijendra Singh Bhavya Bishnoi -- BJP Wins
KarnalSanjay Bhatiya Kuldeep Sharma -- BJP Wins
KurukshetraNayab Singh Saini Nirmal Singh -- BJP Wins
RohtakArvind Sharma Deepender Singh Hooda -- BJP Wins
Sirsa(SC)Smt Suneeta Duggal Ashok Tanwar -- BJP Wins
SonipatRamesh Chandra Kaushik Bhupinder Singh Hooda -- BJP Wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :