ആന്ധ്രാപ്രദേശ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Andhra pradesh(9/25)

PartyLead/WonChange
TDP3...
YSRCP616 won
OTHERS0--


ആകെയുള്ള 25 സീറ്റിൽ 15 സീറ്റും തൂത്തുവാരിയാണ് ടി ഡി പി 2014ൽ കോൺഗ്രസിനെ ഞെട്ടിച്ചത്. കോൺഗ്രസിന് തീർത്തും പരാജയം നേടിക്കൊടുത്ത സംസ്ഥാനത്ത് 8 സീറ്റുകൾ വൈ എസ് ആർ കോൺഗ്രസ് നേടിയിരുന്നു. ബിജെപിക്ക് 2 സീറ്റിൽ മാത്രമേ ശോഭിക്കാനായുള്ളു. 2014ൽ നിന്നും 2019ലേക്ക് വരുമ്പോൾ വൈ എസ് ആർ കോൺഗ്രസിനും ടി ഡി പിക്കും തന്നെയാണ് മുൻ‌തൂക്കം.

State Name
Constituency TDPYSRCPOthersComments
Andhra Pradesh
Amalapuram(SC)Harish Mathur Chinta Anuradha -- YSRCP Won
AnakapalliAdari Anand Dr Venkata Satyavathi -- YSRCP Won
AnantapurJC Pawan Kumar reddy Talari Rangaiah -- YSRCP Won
Araku(ST)Kishore Chandra Deo Madhavi -- YSRCP Won
Bapatla(SC)Sriram Malyadri Nandigam Suresh -- YSRCP Won
Chittoor(SC)Siva Prasad Reddppa -- YSRCP Won
EluruMaganti Venkateswara Rao Kotagiri Sridhar -- YSRCP Won
GunturGalla Jayadev Modugula Venugopal Reddy -- YSRCP Won
HindupurNimmala Kristappa Gorantla Madhav -- YSRCP Won
KadapaAadinarayana Reddy YS Avinash Reddy -- YSRCP Won
KakinadaChalamalasetti Sunil Vanga Geetha -- YSRCP Won
KurnoolKotla Surya Prakash Reddy Sanjeev Kumar -- YSRCP Won
MachilipatnamKonakala Narayana Vallabhaneni Bala Souri -- YSRCP Won
NandyalShivanad Reddy P Brahmananda Reddy -- YSRCP Won
NarasaraopetSiva Rama Raju Lavu Krishnadevarayulu -- YSRCP Won
NarsapuramVetukuri Venkata Shiva Rama Raju K Raghurama Krishnam Raju -- YSRCP Won
NelloreBeeda Mastan Rao Adala Prabhakar Reddy -- YSRCP Won
OngoleSidda Raghava Rao Magunta Srinivasulu Reddy -- YSRCP Won
RajahmundryMaganti Rupa Margani Bharath -- YSRCP Won
RajampetSathya Prabha PV Midun Reddy -- YSRCP Won
SrikakulamK Ram Mohan Naidu Duvvada Srinivas -- YSRCP Won
TirupatiPanabaka Lakshmi Balle Durgaprasad -- YSRCP Won
VijayawadaKesineni Srinivas alias Nani Potluri Vara Prasad -- YSRCP Won
VisakhapatnamMV Sribharat MVV Satyanarayana -- YSRCP Won
VizianagaramAshok Gajapathi Raju Bellani Chandrasekhar -- YSRCP Won

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :