കൊച്ചി|
aparna|
Last Modified ശനി, 29 ജൂലൈ 2017 (12:24 IST)
സ്ത്രീപീഡനക്കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നിരകധി പേര്‍ രംഗത്തെത്തിയിരുന്നു. അമല്‍ വിഷ്ണുദാസ് എന്ന മാധ്യമ പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ അമല്‍ ജോലി ചെയ്തിരുന്ന ചാനല്‍ പീഡന വാര്‍ത്ത ചര്‍ച്ച ചെയ്തതും വ്യത്യസ്തമായ കാഴ്ചയായി മാറി. ഇപ്പോഴിതാ, ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ.
ഇത്തരം സ്ത്രീകള്‍ക്കെതിരെയും നിയമം കൊണ്ടുവരണമെന്ന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ അവര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :