‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാട്, ആ കേസ് പൊലീസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല: വിഎസ്

‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് വിഎസ്

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 30 ജൂണ്‍ 2017 (18:45 IST)
താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മ എന്ന സംഘടന എടുത്ത നിലപാട് തെറ്റാണെന്ന് വിഎസ് വ്യക്തമാക്കി.

സ്ത്രീവിരുദ്ധ നിലാപാടാണ് സംഘടനയുടെ ഭാഗത്തുനിന്ന് കണ്ടത്.
ശരിയായ രീതിയില്‍ അല്ല ആ കേസ് പൊലീസ് കൈകാര്യം ചെയ്തതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :