ഹസ്സന്‍ മറുപടി അര്‍ഹിക്കുന്നില്ല: പി സി ജോര്‍ജ്‌

കോട്ടയം| WEBDUNIA|
PRO
തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട എം എം ഹസ്സന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പി സി ജോര്‍ജ്.

തന്റെ കാര്യത്തില്‍ കെപിസിസിയുടെ നിലപാട് പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

അപ്പനിരിക്കുമ്പോള്‍ മകനെന്താണ് കാര്യം. എന്നോട് കോണ്‍ഗ്രസിലെ ചില എ ഗ്രൂപ്പുകാര്‍ക്ക് പ്രശ്‌നമുണ്ട്-പിസി ജോര്‍ജ് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :