സുരേന്ദ്രന്‍പിള്ളയ്ക്ക് അടിതെറ്റി; പുനലൂര്‍ കെ രാജുവിനൊപ്പം

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് പരാജയം. യു ഡി എഫിന്റെ വി എസ് ശിവകുമാര്‍ 5381 വോട്ടിനാണ് സുരേന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തിയത്.

പുനലൂരില്‍ എല്‍ ഡി എഫിന്റെ കെ രാജു 18005 വോട്ടുകള്‍ക്ക് ജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :