സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു; സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല: സുധീരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളില്‍ അദ്ദേഹം തന്നെ മറുപടി പറയും എന്നും സുധീരന്‍ വ്യക്തമാക്കി.

കേസിലെ സത്യാവസ്ഥ പുറത്തുവരട്ടെ. കേസില്‍ സര്‍ക്കാരിന് ഒന്നും തന്നെ മറച്ചുവെക്കാനില്ല. സിബിഐ അന്വേഷണത്തെ അനുകൂലിച്ച് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തന്നെയാണ് ഇതിന് തെളിവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :