KBJ | WD |
ഈ കരട് രേഖയിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായി രണ്ട് മാസക്കാലം ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് വിശദമായ ഒരു നയം മാര്‍ച്ച് മാസത്തില്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |