ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ച വെള്ളാപ്പള്ളി കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ട: വി എം സുധീരന്‍

തന്നെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്.

തിരുവനന്തപുരം, വെള്ളാപ്പള്ളി നടേശന്, വി എം സുധീരന്‍ thiruvananthapuram, vellappalli nadesan, vm sudheeran
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (17:26 IST)
തന്നെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്. ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പരിഹസിച്ചു.

വെള്ളാപ്പള്ളി കോണ്‍ഗ്രസിനെ തൊട്ടുകളിക്കരുത്. കോണ്‍ഗ്രസിന്റെ കാര്യം തങ്ങള്‍ നോക്കിക്കോളാം. പാര്‍ട്ടിക്കകത്ത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിലവിലില്ല. സുധീരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത കെ പി സി സി പ്രസിഡന്റായ വി എം സുധീരന്‍ പണ്ടേ രാജിവെക്കണമായിരുന്നുയെന്നും ഇത്രയും അപഹാസ്യനായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും എ യും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് രാജിവെക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ ...

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന
തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും ഹ്യൂമന്‍ മെറ്റ ...

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി ...

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച
സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ആര്‍എസ്എസ് ...

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; ...

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും
ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് ...

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ ...

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി
അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ ...

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് ...

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'
മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍. ആചാരങ്ങള്‍ പാലിക്കാന്‍ ...