ശശീന്ദ്രന്റെ മരണം: സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 18 മാര്‍ച്ച് 2011 (10:03 IST)
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരിച്ച സംഭവത്തില്‍ ഇന്നു കേസ് രജിസ്റ്റര്‍ ചെയ്യും.

കേസിന്റെ അന്വേഷണ ചുമതല സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ്‌. അഡീഷണല്‍ എസ്പി നന്ദകുമാരന്‍ നായര്‍ ആയിരിക്കും അന്വേഷണത്തിനു നേതൃത്വം നല്‍കും.

ശശീന്ദ്രന്റെ ഭാര്യ ടീന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച കേസ് സി ബി ഐക്കു കൈമാറിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :