KBJ | WD |
ശബരിമല ഉന്നതതല യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥരും ഉന്നത പൊലീസ് അധികാരികളും യോഗത്തില്‍ പങ്കെടുത്തു. മേല്‍ശാന്തി നിയമനം നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |