കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (19:47 IST)
PRO
കേരള കോണ്‍ഗ്രസ്(ബി)യിലെ ഏതെങ്കിലും ഒരു വ്യക്തിയല്ല, പാര്‍ട്ടി തന്നെയാണ് പ്രധാനമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രി കെ ബി ഗണേശ്കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് പിള്ള ഇങ്ങനെ പറഞ്ഞത്.
പിള്ള - ഗണേശ് തര്‍ക്കം പരിഹരിക്കുന്നതിനായി മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീര്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.