വെള്ളാപ്പള്ളി തലപ്പത്ത് ഇരിക്കുന്ന കാലത്തോളം ഐക്യമില്ലെന്ന് സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി |
WEBDUNIA|
PRO
PRO
എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളി നടേശന്‍ തലപ്പത്ത് ഇരിക്കുന്നിടത്തോളം കാലം എസ്‌എന്‍ഡിപി-എന്‍എസ്‌എസ് ഐക്യം ഉണ്ടാകില്ല. നായര്‍ -ഈഴവ ഐക്യം തകര്‍ത്തത് ആരെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.