KBJ | WD |
പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ ഒഴിവാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്നോക്ക സംവരണങ്ങള്‍ക്കുള്ള മാനദണ്ഡം ജാതി മാത്രമാകരുതെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. സംവരംണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തൊണ്ണൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയ്ക്ക് സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |