വിതുര കേസിലെ പ്രതികള്‍ അടുത്തമാസം കോടതിയില്‍ ഹാജരാകണം

കോട്ടയം| WEBDUNIA|
PRO
കേസില്‍ അടുത്തമാസം 12നും 26നും എല്ലാ സാക്ഷികളും കോടതിയില്‍ ഹാജരാകണമെന്ന്‌ ഉത്തരവ്‌. കോട്ടയം പ്രത്യേക കോടതിയുടേതാണ്‌ ഉത്തരവ്‌.

എല്ലാ സാക്ഷികളെയും രണ്ടു ദിവസങ്ങളിലുമായി വിസ്‌തരിക്കും. തിരിച്ചറിയല്‍ പരേഡ്‌ നടത്തിയ സമയത്തെ മൂന്നു മജിസ്ട്രേറ്റുമാരെയും വിസ്‌തരിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്‌തരിച്ചാല്‍ പോരെന്നു കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :