വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു

കല്പറ്റ| JOYS JOY| Last Modified തിങ്കള്‍, 11 മെയ് 2015 (12:24 IST)
വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. ബത്തേരി ഉപ്പാടി സ്വദേശി വിജയന്‍ ആണ് മരിച്ചത്.

ഇതോടെ കുരങ്ങുപനി ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 10 ആയി.

കഴിഞ്ഞദിവസം മരിച്ച വിജയന്‍ കഴിഞ്ഞ ഒരു മാസത്തോളമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :