മുസ്ലീം ലീഗ് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മാറാട് കേസിലെ തീവ്രവാദികളുമായി ലീഗുകാര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
അതിനാല്‍ ലീഗ് മന്ത്രിമാരെ മാറ്റാമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.