റൌഫിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി| WEBDUNIA|
വിവാദവ്യവസായി കെ എ റൌഫിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. റൌഫിനെതിരായ റബര്‍ കള്ളക്കടത്ത് കേസിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എ ഡി ജി പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറുമാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :