രണ്ടു മലയാളികള്‍ക്ക് പ്രവാസി ഭാരതി പുരസ്കാരം

ന്യൂഡല്‍ഹി| WEBDUNIA|
ഈ വര്‍ഷത്തെ പ്രവാസി ഭാരതി പുസ്കാരത്തിന്‌ രണ്ട്‌ മലയാളികള്‍ അര്‍ഹരായി.

മിന്‍സിന്‍റെ ചെയര്‍മാന്‍ ഡോ ആസാദ്‌ മൂപ്പന്‍, വേല്‍ഡ് അലര്‍ജി ഓര്‍ഗനൈസേഷന്‍ നിയുക്തപ്രസിഡന്‍റ് പ്രഫ റൂബി പവന്‍കര്‍ എന്നിവരാണ്‌ പുരസ്കാരത്തിന്‌ അര്‍ഹരായത്‌.

മൂന്നു മണിക്ക്‌ അവാര്‍ഡുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈകിട്ട്‌ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രതിഭപാട്ടീല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :