രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും

തിരുവനന്തപുരം| WEBDUNIA|
തേക്കടിയില്‍ ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനായി നേവിയുടെ ഒരു സംഘം എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അപകടം നടന്നയുടന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യാത്ര തിരിച്ചത്.

നേവിയുടെ 40 അംഗ സംഘമാണ് തേക്കടിയിലേക്ക് പുറപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :