FILE | FILE |
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ ആണ്. പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് ദൗത്യസംഘം നിലവില്‍ വന്നത്. അതുകൊണ്ട് തന്നെ സി.പി.ഐ സ്ഥലം കൈയ്യേറിയെന്ന വാദം തെറ്റാണ്. ലാന്‍റ് അസൈന്‍മെന്‍റ് കമ്മറ്റിയുടെ അംഗീകാരമില്ലാതെ നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |