തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെയോ, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു.