മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ചാക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി രാജുവാണ് അറസ്റ്റിലായത്.