മന്ത്രി ഷിബു ബേബി ജോണ്‍ ആശുപത്രിയില്‍

കൊല്ലം| WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (16:06 IST)
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിച്ചത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :