ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ പി ശ്രീശന്‍, എം ടി രമേശ്, എ പി പത്മിനി ടീച്ചര്‍ എന്നിവരെ ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു.
കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, കെ ആര്‍ ഉമാകാന്തന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകുമ്പോള്‍ പി എം വേലായുധന്‍, ബി കെ ശേഖര്‍, കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ സെക്രട്ടറിമാരാകും.
ട്രഷററായി കെ കൃഷ്ണാനന്തപൈ തുടരും. പാര്‍ട്ടി വക്‌താവായി ജോര്‍ജ് കര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.