ബജറ്റ് തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് - തോമസ് ഐസക്
KBJ
WD
ധനമന്ത്രി പി.ചിദംബരം ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍ ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കാര്‍ഷിക കടം എഴുതി തള്ളാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇറക്കുമതി ചുങ്കം കൂട്ടുന്നത് സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ കണ്ണ് വച്ചുകൊണ്ടുള്ള ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
എങ്കിലും കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ബജറ്റില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 29 ഫെബ്രുവരി 2008 (16:28 IST)