പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാത്തതില്‍ അതൃപ്‌തി: വിശ്വനാഥന്‍

തൃശൂര്‍| WEBDUNIA|
തൃശൂര്‍ ഡി സി സിയില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാത്തതില്‍ അതൃപ്‌തിയുണ്ടെന്ന് എ ഐ സി സി അംഗം കെ പി വിശ്വനാഥന്‍ പറഞ്ഞു. പ്രസിഡന്‍റ് ഇല്ലാത്തത് ജില്ലയില്‍ ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്‍റെ മൃതദേഹത്തോട്‌ അനാദരവു കാട്ടിയ വിവാദവുമായി ബന്ധപ്പെട്ട്‌ സി എന്‍ ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനു ശേഷം തൃശൂര്‍ ഡി സി സി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :