PRO | PRO |
സര്‍വീസില്‍ നിന്ന് 55 വയസില്‍ വിരമിച്ചാലും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമായതിനാല്‍ വര്‍ഷങ്ങളോളം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നു. അതുകൊണ്ട്, കര്‍മശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |