തൃശൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (15:00 IST)
ഇരിങ്ങാലക്കുടയില്‍ പൂജാരി ക്ഷേത്രത്തില്‍ കുഴഞ്ഞു വീണു മരിച്ചു. താണിശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ പൂജാരി മേനാട്ട് ഗോപാലകൃഷ്ണന്‍ (54) ആണു മരിച്ചത്. ക്ഷേത്രത്തില്‍ പൂജകര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.